Join our subscribers list to get the latest news, updates and special offers directly in your inbox
ലൈഫ്മിഷന് അഴിമതിക്കേസില്‍ എം ശിവശങ്കറിന് തിരിച്ചടി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പിഎംഎല്‍എ കോടതി തള്ളി. പന്ത്രണ്ട് ദിവസമായി ശിവശങ്കര്‍ റിമാന്‍ഡില്‍ തുടരുന്നതിനിടെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സ്വപ്ന സുരേഷിന്റേയും മുന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റേയും ഉള്‍പ്പെടെ മൊഴികള്‍ ശിവശങ്കറിനെതിരെയാണെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദിക്കുന്നത്. ഇനി സി എം രവീന്ദ്രനെക്കൂടി ചോദ്യം ചെയ്യാനുണ്ട്. ഈ പശ്ചാത്തലത്തില്‍ ശിവശങ്കര്‍ ജാമ്യം നേടി പുറത്തിറങ്ങിയാല്‍ സാക്ഷിമൊഴികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഇ ഡി കോടതിയില്‍ വാദിച്ചു. ശിവശങ്കറിന് ഇനി ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ.
May 18, 2023 10
Feb 28, 2023 8
Apr 29, 2023 8
Mar 29, 2024 6
സ്വർണവില സർവകാല റെക്കോർഡിൽ പവന് ആദ്യമായി 50,000 കടന്നു
May 1, 2024 72
ദുബായ് മെട്രോ പ്രവർത്തന സമയം നീട്ടി മെയ് 1, 2 തീയതികളിൽ അർദ്ധരാത്രി 12 മണി മുതൽ...
Apr 23, 2024 1
ഷാർജയിലെ വെള്ളപ്പൊക്കം അടിയന്തര സഹായം ആവശ്യമുള്ള കുടുംബങ്ങൾക്ക് 065015161എന്ന വാട്സ്ആപ്പ്...
Apr 30, 2024 9
കോവിഡ് വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച്...