ആഗ്രഹങ്ങളുടെ ആകാശം വീഥിയൊരുക്കി പിതാവിനെ കോക് പിറ്റിലിരുത്തി മകന്റെ ആദ്യ പറക്കൽ
ആഗ്രഹങ്ങളുടെ ആകാശം വീഥിയൊരുക്കി പിതാവിനെ കോക് പിറ്റിലിരുത്തി മകന്റെ ആദ്യ പറക്കൽ
ആഗ്രഹങ്ങളുടെ ആകാശം വീഥിയൊരുക്കി പിതാവിനെ കോക് പിറ്റിലിരുത്തി മകന്റെ ആദ്യ പറക്കൽ
സൗദിയിലും യു.എ.ഇ.യിലും ബിസിനസുള്ള നീറാട് പലേക്കോടന് മുസ്തഫയ്ക്ക് മകനെ ഉന്നതവിദ്യാഭ്യാസം നല്കി ബിസിനസ്സുകാരനാക്കാനായിരുന്നു ആഗ്രഹം. എന്നാല് കുട്ടിക്കാലം മുതല് പിതാവിനൊപ്പം വിമാനത്തില് യാത്രചെയ്ത മുഹമ്മദ് ഷബാബ്് വിമാനം പറത്താനാണ് ഇഷ്ടപ്പെട്ടത്. തന്റെ ആഗ്രഹത്തിനൊപ്പമല്ല മകനെങ്കിലും മുസ്തഫ എതിരുനിന്നില്ല. ഏതുകാര്യവും ആഴത്തില് പഠിക്കുന്ന ശീലമുള്ള അദ്ദേഹം മികച്ച പരിശീലനത്തിനുളള സാധ്യതകളെല്ലാം മനസ്സിലാക്കി ദക്ഷിണാഫ്രിക്കയില് ജോഹാനസ്ബര്ഗിലെ മാക് വണ് ഏവിയേഷന് അക്കാദമിയില് മകനെ ചേര്ത്തു.
അക്കാദമിയിലെത്തിയ ഷബാബ്, വൈമാനികന്റെ വേഷത്തിനുള്ള പകിട്ടിനേക്കാള് ഏറെയാണ് അതിലേക്കുള്ള ത്യാഗങ്ങള് എന്ന് തിരിച്ചറിയാന് തുടങ്ങുകയായിരുന്നു. കഠിനമായിരുന്നു പരിശീലനം. എല്ലാം സ്വയം പഠിച്ചെടുക്കണം. വിമാനത്തിന്റെയും ഗ്രൗണ്ട് ഹാന്ഡ്‌ലിങ് ഉള്െപ്പടെ അനേകം കാര്യങ്ങള് കൃത്യമായി മനസ്സിലാക്കണം. വിമാന നിയന്ത്രണവും സുരക്ഷാസംവിധാനങ്ങളും ഉള്െപ്പടെ വെല്ലുവിളികള് ഏറെയുണ്ട്.
എന്നാല് കുട്ടിക്കാലം മുതല് താലോലിക്കുന്ന ആഗ്രഹ സാക്ഷാത്കാരത്തിനായി ഷബാബ് അതെല്ലാം പഠിച്ചെടുത്തു. അങ്ങനെ മൂന്നുവര്ഷം കൊണ്ട് കൊമേഴ്സ്യല് പൈലറ്റ് ലൈസന്സ് സ്വന്തമാക്കി. ലൈസന്സ് ലഭിച്ചശേഷം ഷബാബ് പിതാവ് മുസ്തഫയെ കോക്പിറ്റിലിരുത്തിയാണ് ആദ്യ പറക്കല് നടത്തിയത്.
ആഗ്രഹങ്ങളുടെ ആകാശം വീഥിയൊരുക്കി പിതാവിനെ കോക് പിറ്റിലിരുത്തി മകന്റെ ആദ്യ പറക്കൽ സൗദിയിലും യു.എ.ഇ.യിലും ബിസിനസുള്ള നീറാട് പലേക്കോടന് മുസ്തഫയ്ക്ക് മകനെ ഉന്നതവിദ്യാഭ്യാസം നല്കി ബിസിനസ്സുകാരനാക്കാനായിരുന്നു ആഗ്രഹം. എന്നാല് കുട്ടിക്കാലം മുതല് പിതാവിനൊപ്പം വിമാനത്തില് യാത്രചെയ്ത മുഹമ്മദ് ഷബാബ്് വിമാനം പറത്താനാണ് ഇഷ്ടപ്പെട്ടത്. തന്റെ ആഗ്രഹത്തിനൊപ്പമല്ല മകനെങ്കിലും മുസ്തഫ എതിരുനിന്നില്ല. ഏതുകാര്യവും ആഴത്തില് പഠിക്കുന്ന ശീലമുള്ള അദ്ദേഹം മികച്ച പരിശീലനത്തിനുളള സാധ്യതകളെല്ലാം മനസ്സിലാക്കി ദക്ഷിണാഫ്രി
ആഗ്രഹങ്ങളുടെ ആകാശം വീഥിയൊരുക്കി പിതാവിനെ കോക് പിറ്റിലിരുത്തി മകന്റെ ആദ്യ പറക്കൽ
സൗദിയിലും യു.എ.ഇ.യിലും ബിസിനസുള്ള നീറാട് പലേക്കോടന് മുസ്തഫയ്ക്ക് മകനെ ഉന്നതവിദ്യാഭ്യാസം നല്കി ബിസിനസ്സുകാരനാക്കാനായിരുന്നു ആഗ്രഹം. എന്നാല് കുട്ടിക്കാലം മുതല് പിതാവിനൊപ്പം വിമാനത്തില് യാത്രചെയ്ത മുഹമ്മദ് ഷബാബ്് വിമാനം പറത്താനാണ് ഇഷ്ടപ്പെട്ടത്. തന്റെ ആഗ്രഹത്തിനൊപ്പമല്ല മകനെങ്കിലും മുസ്തഫ എതിരുനിന്നില്ല. ഏതുകാര്യവും ആഴത്തില് പഠിക്കുന്ന ശീലമുള്ള അദ്ദേഹം മികച്ച പരിശീലനത്തിനുളള സാധ്യതകളെല്ലാം മനസ്സിലാക്കി ദക്ഷിണാഫ്രിക്കയില് ജോഹാനസ്ബര്ഗിലെ മാക് വണ് ഏവിയേഷന് അക്കാദമിയില് മകനെ ചേര്ത്തു. അക്കാദമിയിലെത്തിയ ഷബാബ്, വൈമാനികന്റെ വേഷത്തിനുള്ള പകിട്ടിനേക്കാള് ഏറെയാണ് അതിലേക്കുള്ള ത്യാഗങ്ങള് എന്ന് തിരിച്ചറിയാന് തുടങ്ങുകയായിരുന്നു. കഠിനമായിരുന്നു പരിശീലനം. എല്ലാം സ്വയം പഠിച്ചെടുക്കണം. വിമാനത്തിന്റെയും ഗ്രൗണ്ട് ഹാന്ഡ്‌ലിങ് ഉള്െപ്പടെ അനേകം കാര്യങ്ങള് കൃത്യമായി മനസ്സിലാക്കണം. വിമാന നിയന്ത്രണവും സുരക്ഷാസംവിധാനങ്ങളും ഉള്െപ്പടെ വെല്ലുവിളികള് ഏറെയുണ്ട്.