യു.എ.ഇയിൽ 10 വർഷ ഗോൾഡൻ ട്രേഡ് ലൈസൻസ് വരുന്നു

യുഎഇയിൽ 10 വർഷ ഗോൾഡൻ ട്രേഡ് ലൈസൻസ് വരുന്നു 10 വർഷ ഗോൾഡൻ ലൈസൻസുകളും അഞ്ചു വർഷ സിൽവർ ലൈസൻസുകളും ഉൾപ്പെടെ ദീർഘകാല ബിസിനസ് ലൈസൻസുകൾ യുഎഇയിൽ പരിഗണിക്കുന്നു